HOME
DETAILS
MAL
ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥയുടെ വീടിനുനേരെ അക്രമം
backup
September 26 2016 | 00:09 AM
കക്കട്ടില്‍: ചണ്ഡീഗഡില്‍ ജോലിചെയ്യുന്ന ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥ രമ്യ സുശീലിന്റെ വീടിനു നേരം അക്രമം. ശനിയാഴ്ച രാത്രി 11നുïായ കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
സംഭവത്തില്‍ രമ്യയുടെ പിതൃസഹോദരന്റെ ബൈക്കിനും കേടുപാടുകള്‍ പറ്റിയിട്ടുï്. രമ്യയുടെ പിതാവ് രാമചന്ദ്രനും മാതാവ് പ്രസന്നയും ചണ്ഡീഗഡിലാണുള്ളത്. സഹോദരന് രാഹുല്‍, കോഴിക്കോട്ട് ബി.ജെ.പി സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചുവന്നപ്പോഴാണു വീട് തകര്‍ന്ന നിലയില്‍ കïത്. കുറ്റ്യാടി പൊലിസില്‍ പരാതി നല്കിയിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."