HOME
DETAILS
MAL
യു.എസ് ഗോള്‍ഫ് ഇതിഹാസം അര്‍നോള്‍ഡ് പാമര്‍ അന്തരിച്ചു
backup
September 26 2016 | 06:09 AM
പെന്‍സില്‍വാനിയ: യു.എസ് ഗോള്‍ഫ് ഇതിഹാസതാരം അര്‍നോള്‍ഡ് പാമര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. യു.എസിലെ പിറ്റ്‌സ്ബര്‍ഗിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരിയറില്‍ 90 ലധികം കിരീടങ്ങള്‍ പാമര്‍ നേടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."