HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പേറ്
backup
September 26 2016 | 09:09 AM
ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ റോഡ്‌ഷോ നടത്തുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ചെരിപ്പ് രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ പതിച്ചിട്ടില്ല.
ചെരിപ്പെറിഞ്ഞ ആളെ പൊലിസ് അറസ്റ്റ് ചെയ്തു.യു.പി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ റോഡ്‌ഷോയ്ക്കിടെ തുറന്ന വാഹനത്തില്‍ സഞ്ചരിക്കവേയാണ് ചെരിപ്പേറ് ഉണ്ടായത്.
Local hurls a shoe towards Congress VP Rahul Gandhi during his road show in Sitapur(UP),detained by police pic.twitter.com/oU3YsB3Fru
— ANI UP (@ANINewsUP) September 26, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."