HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
backup
September 26 2016 | 09:09 AM
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്.
രുദ്രപ്രയാഗ് ജില്ലയിലെ ദാരുകുടിയിലാണ് ഇന്ന് പുലര്‍ച്ചെ 3.11 ഓടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."