HOME
DETAILS

ജനകീയവേദി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

  
backup
September 27 2016 | 00:09 AM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf


സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജനകീയ വേദിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. രാത്രിയാത്രാ നിരോധനം, റയില്‍വേ, ബൈരക്കുപ്പ പാലം, മദ്യനിരോധനം, കര്‍ഷകരുടെ കടങ്ങല്‍ എഴുതിത്തള്ളല്‍ തുടങ്ങി ഇരുപതോളം ആവശ്യങ്ങളുന്നയിച്ചാണ് കോഴിക്കോട്‌വച്ച് പ്രധാനമന്ത്രിക്ക് സമിതി ഭാരവാഹികളായ അബ്ദുല്ലക്കുട്ടി, ശിവദാസന്‍ ഇരുളം, പീറ്റര്‍ ഇരുളം, ജോര്‍ജ്ജ് സെബാസ്റ്റിയന്‍, പരീദ് എന്നിവര്‍ നിവേദനം നല്‍കിയത്.
ഇതിനൊപ്പം ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തെ മറികടക്കാന്‍ വനത്തിനുള്ളില്‍ ജൈവപാലങ്ങള്‍ നിര്‍മിക്കാമെന്ന ആശയവും ഇവര്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും നിവേദനം നല്‍കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ജനകീയവേദി ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago