HOME
DETAILS
MAL
പുതുതലമുറ മാധവേട്ടനെ മാതൃകയാക്കണം: മന്ത്രി ചന്ദ്രശേഖരന്‍
backup
September 27 2016 | 01:09 AM
കാഞ്ഞങ്ങാട്: കെ മാധവന്റെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ത്യാഗപൂര്‍ണമായ ജീവിതം നയിച്ച മാധവേട്ടന്‍ രാജ്യത്തിനും നാട്ടുകാര്‍ക്കും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
ജന്മികുടുംബത്തില്‍ ജനിച്ച മാധവന്‍ എല്ലാം ഉപേക്ഷിച്ചു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതാന്‍ ഇറങ്ങിയ ഇതിഹാസമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."