HOME
DETAILS
MAL
സൈനിക നടപടി: ഓഹരി വിപണിയില്‍ ഇടിവ്
backup
September 29 2016 | 08:09 AM
മുംബൈ: പാക് അധീന കശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 572 പോയിന്റ് താഴ്ന്ന് 27,716 ലും നിഫ്റ്റി 180 പോയിന്റ് ഇടിഞ്ഞ് 8,558 ലുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."