HOME
DETAILS
MAL
ജെ.സി.ബിയില്‍ തട്ടി ടിപ്പര്‍ ലോറി മറിഞ്ഞു: വന്‍ ദുരന്തം ഒഴിവായി
ADVERTISEMENT
backup
September 30 2016 | 00:09 AM
ആനക്കര: വെള്ളാളൂര്‍ സ്‌നേഹാലയത്തിന് സമീപം ടിപ്പര്‍ ലോറി തലകീഴായി മറിഞ്ഞു. വന്‍ അപകടം ഒഴിവായി. റോഡിന് മുകളില്‍ നിന്ന് മണ്ണെടുത്ത് ഇറങ്ങി വരുകയായിരുന്ന ജെ.സി.ബിയില്‍ തട്ടിയാണ് ടിപ്പര്‍ ലോറി തലകീഴായി സമീപത്തെ പറമ്പിലേക്ക് മറിഞ്ഞത്. ജെ.സി.ബിയുടെ മുന്‍വശം റോഡിലേക്ക് തള്ളി നിന്നതിനാല്‍ എന്ഡജിനിയര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന ടിപ്പര്‍ ലോറിയുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിന്റെ കോണ്‍ഗ്രീറ്റ് കൈവരികള്‍ തകര്‍ത്താണ് ടിപ്പര്‍ ലോറി മറിഞ്ഞത്. കരിങ്കല്ല് കയറ്റി വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ അമിത വേഗതയിലാണ് പോകുന്നതെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പൊലിസിനെതിരെ പരാതി നല്‍കാന്‍ ഏര്‍പ്പെടുത്തിയ വാട്‌സ്ആപ്പ് നമ്പറിന് ബ്ലോക്ക്; പോസ്റ്റുമായി അന്‍വര്‍
Kerala
• 12 hours agoതിരുവനന്തപുരം പാപ്പനംകോട് തീപിടുത്തം; മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു
Kerala
• 12 hours agoപൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി; മലപ്പുറത്ത് എസ് ശശിധരന്‍ തെറിച്ചു; ആര്‍ വിശ്വനാഥ് പുതിയ എസ്.പി
Kerala
• 13 hours agoവര്‍ദ്ധിച്ചു വരുന്ന ട്രെയിന്‍ അപകടങ്ങള്‍; അട്ടിമറി സാധ്യത അന്വേഷിക്കാനൊരുങ്ങി റെയില്‍വേ
National
• 13 hours agoകാണാതായി ആറ് ദിവസം; വിഷ്ണുജിത്തിനെ കണ്ടെത്തി നാട്ടിലെത്തിച്ചു
Kerala
• 14 hours agoമലപ്പുറം എസ്.പി ശശിധരന്‍ സംഘിമനസുള്ള കണ്‍ഫേഡ് ഐ.പി.എസുകാരന്‍'; ഇനി തെറിക്കാനുള്ളത് വന്‍ സ്രാവിന്റെ കുറ്റി: കെ.ടി ജലീല്‍
Kerala
• 14 hours agoപിണറായി എന്നേ ജയിലില്‍ പോകേണ്ട വ്യക്തി; ഒരു കേസിലും പ്രതിയാക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നു; കെ. സുധാകരന്‍
Kerala
• 14 hours agoരൂപീകരണം നിയമവിരുദ്ധം; തുടര്‍ നടപടികള്‍ പാടില്ല; ഹേമ കമ്മിറ്റിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി
Kerala
• 14 hours agoപ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക്ക് ആരംഭിക്കുന്നു
uae
• 15 hours agoപ്രവാസികള്‍ക്ക് ഓണസമ്മാനമൊരുക്കി എയര്‍ ഇന്ത്യ; തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു
Kerala
• 15 hours agoADVERTISEMENT