HOME
DETAILS
MAL
അലെപ്പോ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍
backup
September 30 2016 | 12:09 PM
സിറിയയില്‍ വിമതരുടെ കയ്യിലുള്ള അലെപ്പോ നഗരം എങ്ങനെയും തിരിച്ചുപിടിക്കുകയെന്ന വാശിയില്‍ ഉറച്ചുനില്‍ക്കുയാണ് സര്‍ക്കാര്‍. അതിനുവേണ്ടി രാപ്പകല്‍ ഭേദമന്യേ അവിടെ ബോംബുകള്‍ തുരുതുരാ വര്‍ഷിപ്പിക്കുകയാണ്.
[gallery link="file" columns="1" size="large" ids="122237,122238,122239,122240"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."