HOME
DETAILS
MAL
സ്വാഗതസംഘം രൂപീകരിച്ചു
backup
September 30 2016 | 20:09 PM
പെരിന്തല്‍മണ്ണ: ഐ.എസ്.എസ് സ്‌കൂളില്‍ ഈ മാസം 28 മുതല്‍ 30 വരെ നടക്കുന്ന ജില്ലാതല സി.ബി.എസ്.ഇ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ പി. ഉണ്ണീന്‍ അധ്യക്ഷനായി.
എ. മൊയ്തീന്‍കുട്ടി, ഡോ. മുഹമ്മദ്, കല്ലിങ്ങല്‍ മുഹമ്മദലി, ഐഡിയല്‍ മജീദ്, എന്‍. അബ്ദുല്‍ ജബ്ബാര്‍, ടി.എം പത്മകുമാര്‍ സംസാരിച്ചു. ഭാരവാഹികള്‍: അല്‍ഷിഫ ഉണ്ണീന്‍(വൈസ് ചെയര്‍മാന്‍), ഡോ. മുഹമ്മദ് (ജനറല്‍ കണ്‍വീനര്‍), പി. സുരേന്ദ്രന്‍(ജോ. കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."