HOME
DETAILS
MAL
സുരക്ഷാ സമിതി യോഗം നിത്യേന
backup
October 01 2016 | 01:10 AM
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സുരക്ഷസംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി എല്ലാ ദിവസവും യോഗം ചേരും. പ്രധാനമന്ത്രിയുടെ ഓഫിസിന്റെതാണു തീരുമാനം. പ്രധാനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍. ബുധനാഴ്ചത്തെ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവിട്ടയുടനെ സമിതി യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."