HOME
DETAILS
MAL
ഭീകരാക്രമണ ഭീഷണി: ബള്‍ഗേറിയയില്‍ ബുര്‍ഗ ധരിക്കുന്നതിന് നിരോധനം
backup
October 01 2016 | 04:10 AM
സോഫിയ: ബള്‍ഗേറിയയില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഗ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്ത ബള്‍ഗേറിയന്‍ സര്ക്കാന് നിയമം പാസാക്കി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് പൊതുസ്ഥലങ്ങളില്‍ ബുര്‍ഗ ധരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പുതിയ നിയമം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്.
നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളിലെല്ലാം ബുര്‍ഖ നിരോധിക്കാനാണ് തീരുമാനം. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയുടെ മൊത്തം ജനസംഖ്യയില്‍ 13 ശതമാനം മുസ്ലിം വിഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."