HOME
DETAILS
MAL
കാര്യങ്ങള്‍ മനസിലാക്കുന്നവര്‍ ഇങ്ങനെ പറയില്ല: ഇ.പി ജയരാജന്
backup
October 03 2016 | 02:10 AM
തിരുവനന്തപുരം: കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു രാഷ്ട്രീയനേതാവോ സാമൂഹികരംഗത്ത് നില്ക്കുന്ന വ്യക്തിയോ സ്വാശ്രയ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് പറയില്ലെന്ന് മന്ത്രി ഇ.പി ജയരാജന്. മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സമരമാണ് യു.ഡി.എഫ് നടത്തുന്നത്. സര്‍ക്കാര്‍ ഒരു നിലപാട് സ്വീകരിച്ചു. ഇനിയെന്ത് അനുരഞ്ജനമാണ് വേണ്ടതെന്നും ജയരാജന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."