HOME
DETAILS
MAL
ഇന്ത്യന്‍ ടീമിനു സമനില
backup
October 03 2016 | 02:10 AM
പെര്‍ത്ത്: ആസ്‌ത്രേലിയന്‍ ഹോക്കി ലീഗില്‍ ഇന്ത്യന്‍ ജൂനിയര്‍ പുരുഷ ഹോക്കി ടീമിനു സമനില. കാന്‍ബറ ലെയ്‌കേഴ്‌സുമായാണ് ഇന്ത്യ 1-1നു സമനിലയില്‍ പിരിഞ്ഞത്. എട്ടാം മിനുട്ടില്‍ ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച് മുന്നിലെത്തിയെങ്കിലും 17ാം മിനുട്ടില്‍ ലെയ്‌കേഴ്‌സ് സമനില പിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."