HOME
DETAILS
MAL
മോദിയോട് വ്യക്തിപരമായ വിദ്വേഷമില്ലെന്ന് കനയ്യകുമാര്‍
backup
October 03 2016 | 18:10 PM
ബുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വ്യക്തിപരമായ വിദ്വേഷമൊന്നുമില്ലെന്ന് മുന്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. മോദിയോടു വ്യക്തിപരമായ വിദ്വേഷമില്ല. ആശയപരമായ വ്യത്യസ്തതകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എ.ഐ.എസ്.എഫ്) 80-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബുവന്വേശറില്‍ സംഘടിപ്പിച്ച ആസാദി സമാവേശ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."