HOME
DETAILS
MAL
'ഗാന്ധിസവും ബഹുസ്വര ഇന്ത്യയും' ചര്‍ച്ച നടത്തി
backup
October 03 2016 | 21:10 PM
എടപ്പാള്‍: ഗാന്ധിസവും ബഹുസ്വര ഇന്ത്യയും എന്ന വിഷയത്തില്‍ എം.എസ്.എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വട്ടംകുളത്ത് ചര്‍ച്ച നടത്തി.
രാജ്യസഭാ മുന്‍ അംഗം സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ആശിഖ് മാണൂര്‍ അധ്യക്ഷനായി. ടി.പി ഹൈദറലി, വി.കെ.എം ഷാഫി, സാഹിര്‍ മാണൂര്‍, പത്തില്‍ സിറാജ്, ഹൈദര്‍ ബിന്‍ മൊയ്തു, ബാസിത് നെല്ലിശ്ശേരി, നെബീല്‍ ചേകന്നൂര്‍, ശാക്കിര്‍ നെല്ലിശ്ശേരി, ആശിഖ് പാലപ്ര, ശുഹൈബ് കുറ്റിപ്പാല, ഇജാസ്, മിസ്ഹബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."