HOME
DETAILS
MAL
പിന്നാക്ക വിഭാഗ കമ്മിഷന്‍ സിറ്റിങ്
backup
October 04 2016 | 18:10 PM
കൊച്ചി: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സിറ്റിങ് ചുവടെ പറയുന്ന തീയതികളില്‍ നടത്തും. 17 നും 24നും ഗവ. ഗസ്റ്റ് ഹൗസ് എറണാകുളം, നവംബര്‍ രണ്ടിന് തിരുവനന്തപുരം വെള്ളയമ്പലത്തെ ആസ്ഥാന മന്ദിരം എന്നിവിടങ്ങളിലാണ് സിറ്റിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."