HOME
DETAILS
MAL
നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കര്‍മപദ്ധതി
backup
October 04 2016 | 19:10 PM
വടക്കാഞ്ചേരി: മലയോര കാര്‍ഷിക മേഖലയായ തെക്കുംകരയില്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കര്‍മപദ്ധതി തയാറാക്കി. ഇന്നലെ നടന്ന നെല്‍കൃഷി വ്യാപന സെമിനാറിലാണു നിര്‍ദേശം. കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വി സുനില്‍ കുമാര്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഇ.എന്‍ ശശി, സുജാത ശ്രീനിവാസന്, ബ്ലോക്ക് മെമ്പര്‍ ഏലിയാമ ജോണ്സണ്, പി.ജെ രാജു, പി.ജി സുജിത്ത്, കെ. ബീന പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."