HOME
DETAILS

പത്രത്തിന് നിരോധനം: എഡിറ്റര്‍മാരുടെ സംഘടന അപലപിച്ചു

  
backup
October 04 2016 | 19:10 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%a1%e0%b4%bf%e0%b4%b1

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന്റെ പ്രസിദ്ധീകരണം നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ എഡിറ്റര്‍മാരുടെ സംഘടനയായ ഓള്‍ ഇന്ത്യാ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് (എ.ഐ.എന്‍.ഇ.സി) അപലപിച്ചു.
 മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ നടപടി അതീവഗൗരവമാണെന്ന് സംഘടനാ പ്രസിഡന്റ് വിശ്വബന്ദു ഗുപ്തി പ്രസ്താവനയില്‍ പറഞ്ഞു. പൂര്‍ണമാധ്യമ സ്വാതന്ത്ര്യം വേണമെന്നതാണ് സംഘടനയുടെ നിലപാട്. അതിനാല്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നിലപാടിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈന്യത്തിനും സര്‍ക്കാരിനും എതിരേ പ്രകടനങ്ങള്‍ നടക്കുന്ന കശ്മീരില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പത്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a month ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a month ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a month ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a month ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a month ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a month ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a month ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a month ago