HOME
DETAILS

വണ്ടൂര്‍ ബ്ലോക്ക് ഓഫീസിലെ സാമ്പത്തിക തട്ടിപ്പ് ഗ്രാമ വികസന കമ്മീഷണറേറ്റിലെ ഉന്നതോദ്യോഗസ്ഥര്‍ പരിശോധന നടത്തി

  
backup
October 04 2016 | 21:10 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b7%e0%b4%a3%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1


വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട് വകുപ്പു തല അന്വേഷണത്തിനു ഗ്രാമ വികസന കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ വണ്ടൂരിലെത്തി. സീനിയര്‍ ഫൈനാന്‍സ് ഓഫീസര്‍ കെ.എസ് അജയകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം ഓഫീസിലെ രേഖകള്‍ പരിശോധിച്ച് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു.
സംഘത്തിന്റെ പരിശോധന ഇന്നും തുടരും. അന്വേഷണം പൂര്‍ത്തീകരിക്കുന്ന മുറക്ക് തന്നെ വീഴ്ച സംഭവിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ സസ്‌പെന്‍ഷനിലുള്ള അലി ഹസന്‍ ജോലിയില്‍ പ്രവേശിച്ച 1999-2000 കാലഘട്ടം മുതലുള്ള ഫയലുകളാണ് സംഘം പരിശോധിക്കുന്നത്. അതു വരെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും ലഭിക്കാന്‍ വേണ്ടി രണ്ട് ദേശ സാല്‍കൃത ബാങ്കുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ സമയം ആവശ്യപെട്ടിരിക്കുകയാണ്.
കേവലം ഓഫീസ് അറ്റന്‍ഡര്‍ മാത്രമായ ജീവനക്കാരനു ഇത്രയും വലിയ തുക തട്ടിയെടുക്കാന്‍ സാധിച്ചത് വകുപ്പിനു തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇതിനുത്തരവാദികളായ മേലുദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെയുള്ള നടപടികളും  ഇവരുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായി വിലയിരുത്തുന്നുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സാമ്പത്തിക തട്ടിപ്പിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വണ്ടൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം.ടി അലിനൗഷാദ്, കെ.ഫിര്‍ദൗസ്ഖാന്‍, അസ്‌കര്‍, ഡോ.ഫൈസല്‍ ബാബു, എം.എം ജാഫര്‍, എം.സല്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  14 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  14 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  14 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  14 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  14 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  14 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  14 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  14 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  14 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  14 days ago