HOME
DETAILS
MAL
തകഴി റെയില്‍വേ ഗേറ്റ് ഇന്ന് അടച്ചിടും
backup
October 05 2016 | 20:10 PM
ആലപ്പുഴ: അമ്പലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിലുള്ള തകഴി റെയില്‍വേ ഗേറ്റ് ഇന്ന് രാത്രി എട്ടു മുതല്‍ ഒക്‌ടോബര്‍ ഏഴിനു രാവിലെ ആറു വരെ അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."