HOME
DETAILS
MAL
സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍
backup
October 06 2016 | 11:10 AM
തിരുവന്തപുരം : ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ നടക്കും. സംസ്ഥന കായികമേളക്ക് മലപ്പുറം വേദിയാകും.
കൊച്ചിയിലാണ് വേദി നിശ്ചയിച്ചിരുന്നത് എന്നാല്‍ മെട്രോ റെയില്‍ നിര്‍മാണം പരിഗണിച്ചാണ് കൊച്ചിയില്‍ നിന്ന് കലോത്സവ വേദി മാറ്റിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."