HOME
DETAILS

ഐ.എസ്.എല്‍: ചെന്നൈയിനെതിരെ ഡല്‍ഹിക്ക് വിജയം

  
backup
October 06, 2016 | 3:42 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88%e0%b4%af%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

 

ചെന്നൈ: ഐ.എസ്.എല്ലില്‍ ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ഡല്‍ഹി ഡൈനാമോസിന് തിളക്കമാര്‍ന്ന ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടിയാണ് ഡല്‍ഹി ആദ്യവിജയം കൊയ്തത്.

ബ്രസീല്‍ താരം പെരേരയയുടെ ഇരട്ടഗോള്‍ മികവോടെയാണ് ഡല്‍ഹിയുടെ വിജയം. 26-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ പെരേര 34-ാം മിനിറ്റിലും പന്ത് വലയിലെത്തിച്ചു.

32-ാം മിനിറ്റില്‍ ഡുഡുവിന്റെ ഗോളിലൂടെയാണ് ചെന്നൈയില്‍ മറുപടി ഗോളടിച്ചത്. എന്നാല്‍ പിന്നീട് കളി ഡല്‍ഹിക്കൊപ്പമായിരുന്നു. 84-ാം മിനിറ്റില്‍ ബാഡ്ജിയിലൂടെ മൂന്നാം ഗോള്‍ നേടിയ ഡല്‍ഹി കളിയില്‍ പൂര്‍ണാധിപത്യം സ്വന്തമാക്കുകയായിരുന്നു.

ശനിയാഴ്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുന്നത് ഡല്‍ഹിയോടാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago