HOME
DETAILS

ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു

  
backup
October 07 2016 | 01:10 AM

%e0%b4%9c%e0%b4%bf%e0%b4%b8%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-18-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%95%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95


ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കോറോയില്‍ നിന്നാണ് വിക്ഷേപിച്ചത്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും മാറ്റി കാലാവസ്ഥ അനുകൂലമായതോടെ ഇന്നലെ വിക്ഷേപിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ അരിയേന്‍  5 വി എ  231 എന്ന യൂറോപ്യന്‍ ലോഞ്ചറില്‍ വിക്ഷേപിച്ച ഉപഗ്രഹം 32 മിനിറ്റിനുള്ളിലാണ് ഭ്രമണപദത്തിലെത്തിയത്.
48 ആശയവിനിമയ ട്രാന്‍സ്‌പോണ്ടറുകളുമായി വിക്ഷേപിക്കപ്പെട്ട ജിസാറ്റ്  18ന്റെ ഭാരം 3,404 കിലോയാണ്. ടെലിവിഷന്‍, ആശയവിനിമയം, വിസാറ്റ് തുടങ്ങിയവയാണ് ജിസാറ്റ് 18 നിന്നും വരും ദിവസങ്ങളില്‍ ലഭിക്കുന്ന സേവനം. നേട്ടത്തിനു പിന്നില്‍ പ്രവൃത്തിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്മാരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-04-10-2024

latest
  •  2 months ago
No Image

ചട്ടലംഘനം: ഇൻഷുറൻസ് കമ്പനിക്ക് വിലക്ക്

uae
  •  2 months ago
No Image

മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടാന കാടുകയറി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍; കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിലേക്കെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

റാസൽഖൈമ; ആടിനെ മോഷ്ടിച്ചെന്ന കേസ്,പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി

uae
  •  2 months ago
No Image

600 മില്യൺ ഡോളർ നിക്ഷേപത്തിൽ പുതിയ രാജ്യാന്തര റിയൽ എസ്റ്റേറ്റ് സഖ്യം

uae
  •  2 months ago
No Image

പുതിയ മെഡിക്കൽ കോഡിംഗ്, ബില്ലിംഗ് പ്രൊഫഷണൽ കോഴ്‌സ് പ്രഖ്യാപിച്ച് ജി.എം.യു

uae
  •  2 months ago
No Image

പോക്സോ കേസ്; നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Kerala
  •  2 months ago
No Image

ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നല്‍കാനെത്തിയപ്പോള്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്വീകരിച്ചില്ല; വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടും കെഎസ്‌യു

Kerala
  •  2 months ago