HOME
DETAILS
MAL
ആകാശത്തിന്റെ അതിരു കാക്കുന്ന നമ്മുടെ യന്ത്രക്കാക്കകള്‍
backup
October 08 2016 | 17:10 PM
ഇന്ത്യന്‍ വ്യോമസേനയുടെ 84-ാമത് സ്ഥാപക ദിനാഘോഷം ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്ദോണ്‍ എയര്‍ബേസില്‍ നടന്നു. 1932 ഒക്ടോബര്‍ എട്ടിനാണ് വ്യോമസേന നിലവില്‍ വന്നത്. ആകാശത്തിന്റെ അതിരിനു കാവലായി, ഭൂമിയില്‍ നന്മയ്ക്ക് വഴികാട്ടിയായി വട്ടമിട്ടുപറക്കുന്ന യന്ത്രക്കാക്കകള്‍ നമ്മുടെ അഭിമാനമാണ്.
[gallery columns="1" link="file" size="large" ids="130912,130913,130914,130915,130916,130917,130918"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."