HOME
DETAILS

രാജസ്ഥാനില്‍ കവികള്‍ പുറത്താകുന്നു; കുട്ടികള്‍ക്ക് പഠിക്കാന്‍ പശുവിന്റെ കത്ത്

  
backup
May 10 2016 | 22:05 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b1
ജെയ്പൂര്‍: രാജസ്ഥാനിലെ പാഠ്യഭാഗങ്ങളില്‍ നിന്ന് പ്രഗത്ഭരായ വിദേശ എഴുത്തുകാരും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുപോലും ഒഴിവാക്കപ്പെട്ടപ്പോള്‍ പശുവിന്റെ കത്ത് കയറിപ്പറ്റി. പശു മാതാവ് എഴുതുന്ന കത്തെന്ന പേരിലാണ് അഞ്ചാം ക്ലാസിലെ ഹിന്ദി പാഠഭാഗത്തില്‍ ഇതുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം വലിയ പശുവിന്റെ ചിത്രത്തിനുള്ളില്‍ ഹിന്ദു ദേവതകളുടെ ചിത്രങ്ങളുള്‍പ്പെടുത്തിയിട്ടുമുണ്ട്. ലോക പ്രശസ്ത എഴുത്തുകാരായ ജോണ്‍ കീറ്റ്‌സ്, തോമസ് ഹാര്‍ഡി, വില്യം ബ്‌ളേക്ക്, ടി.എസ് എലിയറ്റ്, എഡ്വേര്‍ഡ് ലിയര്‍ എന്നവരുടെ കവിതകളും ഇസ്മത് ചുഗ്തായ്, ഹരിശങ്കര്‍ പര്‍സായി തുടങ്ങിയവരുടെ ചെറുകഥകളും ഇനി കുട്ടികള്‍ക്ക് പഠിക്കാനാവില്ല. അതുപോലെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ കുറിച്ചുള്ള വിവരങ്ങളും കുട്ടികളുടെ പാഠ്യ പദ്ധതിയില്‍ നിന്നു ഒഴിവാക്കി. എന്നാല്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ച ബുക്കുകള്‍ ഇതുവരെയും വിപണിയിലെത്തിയിട്ടില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago