HOME
DETAILS

വിദ്യാര്‍ഥികളുടെ ഹരജിയില്‍ ജെ.എന്‍.യുവിന് കോടതി നോട്ടീസ്

  
backup
May 10 2016 | 22:05 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%af%e0%b4%bf
ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി കാംപസില്‍ വിവാദപരമായ ചടങ്ങ് സംഘടിപ്പിച്ചതിന് തങ്ങളെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ യൂണിവേഴ്‌സിറ്റിക്ക് നോട്ടീസ് അയക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരാണ് ഹരജിയുമായെത്തിയത്. യൂണിവേഴ്‌സിറ്റി നിയോഗിച്ച ഉന്നതതല കമ്മിറ്റിയുടെ കണ്ടെത്തലനുസരിച്ചാണ് ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്നും അനിര്‍ബന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെയും പുറത്താക്കിയത്. ഉമറിന് 20000രൂപ പിഴ വിധിച്ചപ്പോള്‍ അനിര്‍ബന്‍ യൂണിവേഴ്‌സിറ്റി കാംപസില്‍ കയറുന്നതില്‍ നിന്നും ജൂലൈ 23 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്. എന്നാല്‍ ജെ.എന്‍.യുവിന്റെ തീരുമാനം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. യൂണിവേഴ്‌സിറ്റി നടപടി കൈക്കൊള്ളും മുന്‍പ് നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് റെക്കോഡുകള്‍ പരിശോധിച്ച് കണ്ടെത്തുമെന്നും ജഡ്ജി അറിയിച്ചു. അതിനിടെ യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്വതന്ത്ര ചര്‍ച്ച കാംപസില്‍ അനുവദിക്കുന്നില്ലെന്നുകാട്ടി വിരമിച്ച അധ്യാപകര്‍ പ്രമുഖ ചരിത്രകാരന്‍ റോമില ഥാപ്പറിന്റെ നേതൃത്വത്തില്‍ വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago