HOME
DETAILS

വെള്ളാപ്പള്ളി രാഷ്ട്രീയ കച്ചവടക്കാരന്‍: സുധീരന്‍

  
backup
May 10 2016 | 23:05 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af
കൊല്ലം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയ കച്ചവടക്കാരന്‍ മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കൊല്ലം പ്രസ്‌ക്ലബില്‍ ജനസഭ 2016ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി രാഷ്ട്രീയ കച്ചവടക്കാരനാണെന്നുള്ള കാര്യം താന്‍ നേരത്തെ കണ്ടെത്തിയതാണ്. അദ്ദേഹത്തിന്റെ നിലപാട് വളരെ നേരത്തെ കൃത്യമായി വിലയിരുത്താനും മനസിലാക്കാനും സാധിച്ചെന്നും ബി.ഡി.ജെ.എസ് കച്ചവട താല്‍പര്യം സംരക്ഷിക്കുന്ന ഒരു പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് രൂപീകരിച്ചതിന് ശേഷം വെള്ളാപ്പള്ളിയുമായുള്ള എല്ലാ ബന്ധങ്ങളും കോണ്‍ഗ്രസ് അവസാനിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും സി.പി.എമ്മും ബി.ഡി.ജെ.എസും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും സുധീരന്‍ പറഞ്ഞു. മോദി കേരത്തില്‍ പ്രചാരണത്തിനെത്തിയതില്‍ തെറ്റില്ല, എന്നാല്‍ അദ്ദേഹം സോണിയാ ഗാന്ധിയെക്കുറിച്ചും എ.കെ ആന്റണിയെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നത്. ജനങ്ങളില്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യമാണ് മോദിക്കെന്നും അദ്ദേഹം പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago
No Image

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

National
  •  2 months ago
No Image

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.45 കോടി, പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം ചെലവ്; കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത്

Kerala
  •  2 months ago
No Image

50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ സമിതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി; കേന്ദ്രത്തിന് നോട്ടിസ് അയച്ചു

National
  •  2 months ago
No Image

'പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച നിലയില്‍

Kerala
  •  2 months ago
No Image

പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹരജിയില്‍ വാദം 24 ന്

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago