HOME
DETAILS
MAL
തുഞ്ചന്‍പറമ്പ് മതനിരപേക്ഷതയുടെ കേന്ദ്രം: മന്ത്രി എ.കെ ബാലന്
backup
October 12 2016 | 02:10 AM
തിരൂര്‍: തിരൂരിലെ തുഞ്ചന്‍പറമ്പ് മതനിരപേക്ഷതയുടെ കേന്ദ്രകമാണെന്നും തുഞ്ചന്‍പറമ്പിനെ വിപുലപ്പെടുത്താനുള്ള ഇടപെടലുണ്ടാകുമെന്നും മന്ത്രി എ.കെ ബാലന്. വിദ്യാരംഭ ദിനത്തില്‍ തുഞ്ചന്‍പറമ്പിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേരളത്തിലെ നവോഥാന നായകന്മാരുടെ പേരില്‍ ഓരോ ജില്ലകളിലും 40 കോടി രൂപ ചെലവിട്ടു കള്‍ച്ചറല്‍ കോപ്ലക്സുകള്‍ നിര്‍മിക്കും. ചെറിയ സാംസ്കാരിക നിലയങ്ങളും ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കലാകാരന്മാരുടെ പെന്ഷന് 750ല്‍നിന്ന് 1,500 രുപയാക്കി വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."