HOME
DETAILS
MAL
മാവേലി സ്റ്റോര്‍ അനുവദിക്കണമെന്ന്
backup
October 13 2016 | 03:10 AM
കോഴിക്കോട്: പയ്യാനക്കല്‍ മേഖലയില്‍ അടിയന്തിരമായി ഒരു മാവേലി സ്റ്റോര്‍ അനുവദിക്കണമെന്ന് പയ്യാനക്കല്‍ പറവ റസിഡന്‍സ് അസോസിയേഷന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.വി ആലിക്കോയ അധ്യക്ഷനായി. പി.വി ഷംസുദ്ദീന്, അഡ്വ. സി.കെ സീനത്ത്, എന്‍.കെ.വി ഹംസക്കോയ, എന്‍.വി ബഷീര്‍, എസ്.വി ഷിര്‍ഷാദ്, പി.എന്‍ ആസിഫ്, പി.ടി. അഹമ്മദ് കോയ ബാവ, എന്‍.വി മുഹമ്മദ് നിസാമി, പി.ടി ഇസ്മയില്‍, പി.പി മുജീബ് റഹ്്മാന്‍, പി വേലായുധന്, ഡി അമീര്‍ അലി, എം.പി മമ്മദ് കോയ, എന്‍.വി റിയാസ്, കെ.സി റിയാസ്, പി.വി ജയ്സണ്‍, കെ സുഹറ, പി ദയമന്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."