HOME
DETAILS
MAL
ആശങ്ക വേണ്ടെന്ന് മന്ത്രി സുനില്‍ കുമാര്‍
backup
October 13 2016 | 22:10 PM
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. വിവാദം സര്‍ക്കാരിന് വെല്ലുവിളിയല്ല. പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഉദേശിക്കുന്നില്ല.
തെറ്റുവന്നാല്‍ അത് പരിഹരിക്കാനാവശ്യമായ സംവിധാനം സര്‍ക്കാരിനുണ്ട്. വളരെ പ്രാപ്തിയുള്ള സര്‍ക്കാരാണിത്. ബന്ധുനിയമന വിവാദത്തില്‍ സി.പി.ഐ മുഖപത്രമായ ജനയുഗം പങ്കുവച്ചത് ആശങ്കയാണെന്നും മറിച്ച് വിയോജിപ്പല്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."