HOME
DETAILS
MAL
ട്രോമാകെയര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ അടച്ചു
backup
October 16 2016 | 20:10 PM
നിലമ്പൂര്‍: കെ.എന്‍.ജി റോഡില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായി മാറിയിരുന്ന കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ മാതൃകയായി.
ചന്തക്കുന്ന് പെട്രോള്‍ പമ്പിനു സമീപം നിലമ്പൂര്‍ ഗവ.യു.പി സ്കൂളിനു സമീപം എന്നിവിടങ്ങളിലാണു കുഴികള്‍ അടച്ചത്. ചേരിക്കോടന് നിസാര്‍ഖാന്‍, പരുന്തന്‍ അബ്ദുല്‍ റസാക്ക്, സമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ട്രോമാകെയര്‍ പ്രവര്‍ത്തകരാണു കഴിഞ്ഞ ദിവസം കുഴികള്‍ അടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."