HOME
DETAILS
MAL
പുരോഗമന കലാസാഹിത്യ സംഘം ഏരിയ സമ്മേളനം
backup
October 17 2016 | 17:10 PM
തൊടുപുഴ: പുരോഗമന കലാസാഹിത്യസംഘം തൊടുപുഴ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ജോസ് വെട്ടിക്കുഴ ഉദ്ഘാടനം ചെയ്തു.
എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ബാബു പള്ളിപ്പാട്ട് അധ്യക്ഷനായി.
ഏരിയ സെക്രട്ടറി പി എം നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ആര്‍ നാരായണന്‍, എം എസ് ഇന്ദിര എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
ഭാരവാഹികളായി ബാബു പള്ളിപ്പാട്ട് (പ്രസിഡന്റ്), പ്രൊഫ. ജോസഫ് അഗസ്റ്റിന്‍ (വൈസ് പ്രസിഡന്റ്), പി എം നാരായണന്‍ (സെക്രട്ടറി), എ എന്‍ ചന്ദ്രബാബു (ജോയിന്റ് സെക്രട്ടറി), കെ പി ഹരിദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."