HOME
DETAILS
MAL
സി-ഡിറ്റ് ഡയരക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കലക്ടറുടെ ശുപാര്‍ശ
backup
May 14 2016 | 19:05 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച സി-ഡിറ്റ് ഡയരക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറോട് ശുപാര്‍ശ ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിച്ച് ശമ്പളവര്‍ധന നടപ്പാക്കിയതില്‍ വിശദീകരണം തേടി കാരണംകാണിക്കല്‍ നോട്ടീസ് മേയ് 13ന് നല്‍കിയെങ്കിലും ഡയരക്ടര്‍ മറുപടി നല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."