HOME
DETAILS

ആര്‍.എം.എസ് സ്‌കൂളുകള്‍ ഇനി സര്‍ക്കാര്‍ സ്‌കൂളുകള്‍

  
backup
October 18 2016 | 23:10 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87



തിരുവനന്തപുരം: രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2010-11 മുതല്‍ ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയ എല്ലാ സ്‌കൂളുകളും (ആര്‍.എം.എസ്.എ സഹായത്തോടെയുള്ള) സര്‍ക്കാര്‍ സ്‌കൂളുകളായി പുനര്‍നാമകരണം ചെയ്ത് ഉത്തരവായി. ഇങ്ങനെ ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയ 112 സ്‌കൂളുകള്‍ക്ക് പുറമെ ആര്‍.എം.എസ്.എ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത, സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ ഹൈസ്‌കൂള്‍ വിഭാഗം ആരംഭിച്ച 30 സ്‌കൂളുകളെ സര്‍ക്കാര്‍ സ്‌കൂളുകളായി തന്നെ കണക്കാക്കുന്നതാണെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പ്രസ്തുത സ്‌കൂളുകളിലേക്കാവശ്യമായ അധ്യാപക,അനധ്യാപക തസ്തികകള്‍ സര്‍ക്കാര്‍ സ്‌കൂളിലേതുപോലെ തന്നെ പരിഗണിച്ച് സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തി സ്ഥലംമാറ്റവും നിയമനവും നടത്തണം. ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയതിനെ തുടര്‍ന്ന് യു.പി സ്‌കൂളുകളില്‍ നിലനിന്നിരുന്ന ഹെഡ്മാസ്റ്റര്‍ തസ്തിക നിര്‍ത്തലാക്കിയും നിര്‍ത്തലാക്കിയ തസ്തികകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ പുനര്‍നിയമനം നല്‍കണമെന്ന് നിര്‍ദേശം നല്‍കിയും ഉത്തരവായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  23 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  27 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  32 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago