
കണ്ടല്‍വനവല്‍കരണം: ജില്ലയില്‍ വിപുലമായ പദ്ധതി നടപ്പാക്കും
കൊല്ലം: ജില്ലയില്‍ കണ്ടല്‍വനവല്‍കരണത്തിനായി വിപുലമായ പദ്ധതി തയാറാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സാമൂഹിക വനവല്‍കരണ വിഭാഗം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.
പ്രാരംഭ നടപടിയെന്നോണം കണ്ടല്‍ കാടുകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള മേഖലകള്‍ നിര്‍ണയിക്കുന്നതിനായി സാമൂഹിക വനവല്‍കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിപുലമായ സര്‍വേ നടത്തും. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സാമൂഹിക വനവല്‍കരണ വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പദ്ധതിക്ക് രൂപം നല്‍കുമെന്നും സമയബന്ധിതമായി നടപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
നിലവില്‍ ജില്ലയില്‍ മണ്‍ട്രോതുരുത്ത്, ചവറ തെക്കുംഭാഗം എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കണ്ടല്‍വനവല്‍കരണം നടപ്പാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സച്ചിനും സംഗക്കാരയും ഒരുമിച്ച് വീണു; ചരിത്രംക്കുറിച്ച് സ്മിത്ത്
Cricket
• 2 months ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു
Kerala
• 2 months ago
ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം
National
• 2 months ago
അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ
uae
• 2 months ago
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം തിരിച്ചെത്തുന്നു; ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• 2 months ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം
Kerala
• 2 months ago
കേരള ബജറ്റ് 2025: തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി
Kerala
• 2 months ago
'പ്ലാന്‍ ബി എന്നത് വെട്ടിക്കുറക്കലാണെന്ന് മനസ്സിലാക്കിത്തന്ന പൊള്ളയായ ബജറ്റ്' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
Kerala
• 2 months ago
ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന; ഇലക്ട്രിക് വാഹന നികുതിയും വര്‍ധിപ്പിച്ചു
Kerala
• 2 months ago
'അവരുടെ മണ്ണ് അവര്‍ക്കവകാശപ്പെട്ടത്, അവരവിടെ ജീവിക്കും' ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും പദ്ധതികള്‍ തള്ളി ലോകരാജ്യങ്ങള്‍
International
• 2 months ago
ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് യു.എസ് കോടതി
International
• 2 months ago
വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും
Kerala
• 2 months ago
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിയെ താക്കോല്‍ കൊണ്ട് കവിളത്ത് കുത്തി സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം
Kerala
• 2 months ago
സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന- ധനമന്ത്രി
Kerala
• 2 months ago
KERALA BUDGET 2025: ക്ഷേമപെന്ഷന് വര്‍ധനവില്ല, ഭൂനികുതി കുത്തനെ കൂട്ടി
Kerala
• 2 months ago
വയനാട് പുനരധിവാസം, ക്ഷേമ പെന്ഷന്, ശമ്പള പരിഷ്ക്കരണം....'ബാലു മാജിക്' എന്തെല്ലാമെന്നറിയാന്‍ നിമിഷങ്ങള്‍
Kerala
• 2 months ago
4 വർഷം 33,165 കോടിയുടെ സൈബർ തട്ടിപ്പുകൾ : കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ട് - 14 നഗരങ്ങൾ
Kerala
• 2 months ago
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരന്റെ കൈ പൊലിസ് ഒടിച്ചതായി പരാതി
Kerala
• 2 months ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍
National
• 2 months ago
സന്തോഷ വര്‍ത്തമാനത്തില്‍ തുടക്കം, ജീവനക്കാരെ തഴുകിയും വയനാടിനെ ചേര്‍ത്തു പിടിച്ചും ബജറ്റ്
Kerala
• 2 months ago
മലപ്പുറം പൊളിച്ചു; അങ്കണവാടികളില്‍ 'ചിക്കന്‍ ബിര്‍നാണി'
Kerala
• 2 months ago