HOME
DETAILS

രാജ്യത്തെ രണ്ടാമത്തെ പരിസ്ഥിതി സൗഹൃദ വിമാനത്താവളം വഡോദരയില്‍

  
backup
October 20 2016 | 12:10 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf



വഡോദര: രാജ്യത്തെ രണ്ടാമത്തെ പരിസ്ഥി സൗഹൃദ വിമാനത്താവളം ഗുജറാത്തിലെ വഡോദരയില്‍. അന്താരാഷ്ട്ര നിലവാരത്തോടെ പുതിയ ടെര്‍മിനല്‍ തയ്യാറായിക്കഴിഞ്ഞു.

ഊര്‍ജ്ജത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഗ്ലാസുകളാണ് മേല്‍ക്കൂര നിര്‍മാണത്തിനായി ഉപയോഗിച്ചത്. കരിമ്പുകള്‍ ഉപയോഗിച്ചാണ് വി.ഐ.പി, സി.ഐ.പി ലോഞ്ചുകള്‍ അലങ്കരിച്ചിരിക്കുന്നത്. ഹരിത കെട്ടിടത്തിനായി മറ്റു നിരവധി പരിസ്ഥിതി സൗഹൃദ പ്രത്യേകതകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന വിമാനത്താവളമാണിത്. ഉന്നത സുരക്ഷാ സംവിധാനം, ഊര്‍ജ്ജ സംരക്ഷണ സംവിധാനം, മഴവെള്ള സംഭരണം, ഓട്ടോമാറ്റിക് ഗ്ലാസ് ക്ലീനിങ്, അതിവേഗം ഫയര്‍ സേഫ്റ്റി അലാറം എന്നീ സജ്ജീകരണങ്ങള്‍ വിമാനത്താവളത്തിന്റെ മേനി കൂട്ടുന്നു.

230 കാറുകള്‍ക്കും 100 ടാക്‌സികള്‍ക്കും നിര്‍ത്തിയിടാന്‍ പറ്റുന്ന പാര്‍ക്കിങ് ഏരിയയമുണ്ട്. കഴിഞ്ഞവര്‍ഷത്തില്‍ ഇവിടെ ഒന്‍പതു ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തുവെന്നാണ് കണക്ക്. വര്‍ഷംതോറും ഇത് 30 ശതമാനം വര്‍ധിക്കുന്നുണ്ട്.

17,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച കെട്ടിടത്തിന് 160 കോടിയാണ് ചെലവായത്. 18 ചെക്ക് ഇന്‍ പോയിന്റുകളുള്ള വിമാനത്താവളത്തില്‍ 700 ആഭ്യന്തര യാത്രികര്‍ക്കും 200 അന്താരാഷ്ട്ര യാത്രികര്‍ക്കും ഒരേ സമയം ചെക്ക് ഇന്‍ ചെയ്യാം.

ചണ്ഡീഗഢ് വിമാനത്താവളമാണ് രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിമാനത്താവളം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  7 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  7 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  7 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  7 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  7 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  7 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  7 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  7 days ago
No Image

രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം

National
  •  7 days ago
No Image

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

latest
  •  7 days ago