തപാല്‍-ആര്.എം.എസ് ജീവനക്കാര്‍ ധര്‍ണ നടത്തി
കോഴിക്കോട്: തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ബോണസ് അനുവദിക്കുക, ബോണസിനുള്ള അലവന്‍സ് പരിധി ഏഴായിരം രൂപയാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തപാല്‍ ആര്.എം.എസ് ജീവനക്കാര്‍ സംയുക്തസമര സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പി.എം.ജി ഓഫളസിനു മുന്നില്‍ കൂട്ടധര്‍ണ നടത്തി.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ മമ്മു, എഫ്.എന്‍.പി.ഒ ജനറല്‍ സെക്രട്ടറി പി.യു മുരളീധരനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം.രാജന് അധ്യക്ഷനായി.
രാജീവന്, എം.വിജയകുമാര്‍, രാജീവ്, ഐ.കെ ബിജു, കരിപ്പാല്‍ സുരേന്ദ്രന്, പി.ശിവദാസന്‍, എ.വി വിശ്വനാഥന്, എം.വിജനാര്ദ്ദനന്, കെ.വിജയകുമാര്‍, സുരേഷ്കുമാര്‍, സംസാരിച്ചു. പി. രാധാകൃഷ്ണന്, വി.എസ് സുരേന്ദ്രന്, കെ. രാജീവ്കുമാര്‍, ജി. അജിത്കുമാര്‍, പി. അന്‍ജിത്, കെ.ശിവദാസന്‍, സി.ഹൈദരലി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."