HOME
DETAILS
MAL
ഹറമില്‍ ക്രെയിനിടിച്ച് കെട്ടിടത്തിന് കേടുപാട്
backup
October 23 2016 | 19:10 PM
മക്ക: നിയന്ത്രണം വിട്ട ക്രെയിനിടിച്ച് ഹറം പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ചുമരിന് കേടുപാട് സംഭവിച്ചു. ഹറം പള്ളി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ക്രെയിന്റെ ബ്രേക്കിനുണ്ടായ തകരാറു മൂലം ചുവരിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ ചുമരിനാണ് ക്രെയിന്‍ തട്ടിയതെന്ന് ഹറം കാര്യാലയ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."