HOME
DETAILS

രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിപിടിക്കുന്ന നിലപാടുകളാണ് പ്രധാനം: കെ.എം മാണി

  
backup
October 23, 2016 | 7:51 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-4


കല്‍പ്പറ്റ: രാഷ്ട്രീയ രംഗത്ത് മുന്നണിയേതെന്നില്ലാതെ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഉയര്‍ത്തിപിടിക്കുന്ന നിലപാടുകളാണ് പരമപ്രധാനമെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം മാണി പ്രസ്ഥാവിച്ചു. പിന്നിട്ട 52 കൊല്ലക്കാലം ജനങ്ങളുടെ താത്പര്യത്തിനും നാടിന്റെ പുരോഗതിക്കുമായി നില കൊണ്ടതിനാലാണ് പാര്‍ട്ടി ഇന്നും ജനശക്തിയായി മുന്നോട്ടു പോകുന്നത്. മൂന്നു പതിറ്റാണ്ടിലധികമായി ഒന്നിച്ചു പ്രവര്‍ത്തിച്ച യു.ഡി.എഫ് മുന്നണിയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് മുന്നണി വിടാനുള്ള കാരണം. എന്നാല്‍ തെരുവില്‍ കുറ്റം പറയാന്‍ ഒരുങ്ങേണ്ടതില്ല. നല്ല കാര്യങ്ങള്‍ ചെയ്താല്‍ പിന്തുണക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ ശരിയായ ദിശയിലല്ല നീങ്ങുന്നത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരുന്നില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉചിതമായ നടപടിയെടുക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് തുടക്കമിടും പാര്‍ട്ടി. ജില്ലാ കണ്‍വന്‍ഷന്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോയി അബ്രഹാം, ജോസഫ് മാണിശ്ശേരി, പി.കെ അബ്ദുള്‍ സലാം, വി ജോണ്‍ ജോര്‍ജ്, ടി.എസ് ജോര്‍ജ്, കെ.വി സണ്ണി, രാജന്‍ പൂതാടി, അഷ്‌റഫ് പൂക്കയില്‍, ടി.എല്‍സാബു, ടി.ജി ചെറുതോട്ടില്‍, ജോസ് വട്ടോലി, കെ.വി മാത്യു, കുട്ടപ്പന്‍ നെടുമ്പാല, സെബാസ്റ്റ്യന്‍ ചാമക്കാല, ജോസഫ് കളപ്പുര, പി.ടി മത്തായി, ഐ.സി ചാക്കോ, റാണി വര്‍ക്കി, പി.ജെ ചിന്നമ്മ ടീച്ചര്‍, കെ.കെ ബേബി, പി.കെ മാധവന്‍ നായര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  7 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  7 days ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  7 days ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  7 days ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  7 days ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  7 days ago
No Image

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

uae
  •  7 days ago
No Image

അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  7 days ago
No Image

രോഹിത് ശർമ്മയുടെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമം? ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ കലിപ്പായി ഹിറ്റ്മാൻ!

Cricket
  •  7 days ago
No Image

ട്രാഫിക് നിയമലംഘനം; ഷാർജയിൽ കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്ക് കനത്ത പിഴ ചുമത്തി

uae
  •  7 days ago