HOME
DETAILS
MAL
ഫിഫയ്ക്ക് ആദ്യ വനിതാ സെക്രട്ടറി ജനറല്‍
backup
May 14 2016 | 20:05 PM
സൂറിച്ച്: സെന്‍ഗലിന്റെ സാംപ ദിയൂഫ് സമൂറയെ ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി നിയമിച്ചു.
അഴിമതി ആരോപണത്തെ തുടര്‍ന്നു ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നു വിലക്കു ലഭിച്ച ജെറോം വാല്‍ക്കെയുടെ പിന്‍ഗാമിയായാണ് സാംപ ഫിഫയുടെ തലപ്പത്തേക്കെത്തുന്നത്. 21 വര്‍ഷമായി ഐക്യരാഷ്ട്ര സഭയില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു 54 കാരിയായ സാംപ. മെക്സിക്കോ സിറ്റിയില്‍ നടന്ന ഫിഫ കോണ്‍ഗ്രസാണ് സാംപയെ നിയമിച്ചത്. അടുത്ത മാസം സാംപ ചുമതലയേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."