HOME
DETAILS
MAL
റേഷന്‍ കാര്‍ഡ് തെറ്റു തിരുത്തുന്നതിനുള്ള സമയപരിധി നവംബര്‍ അഞ്ചു വരെ നീട്ടി
backup
October 25 2016 | 13:10 PM
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് തെറ്റു തിരുത്തുന്നതിനുള്ള സമയപരിധി നവംബര്‍ അഞ്ചു വരെ നീട്ടി.
ഭക്ഷ്യമന്ത്രി പി തിലോത്തമനാണ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്.
ഈ മാസം 30 വരെയായിരുന്നു നേരത്തെയുള്ള അവസാന തിയതി.
അപേക്ഷകള്‍ സ്വീകരിക്കുന്നതിന് വേണ്ടി താലൂക്ക് ഓഫീസുകള്‍ അവധി ദിവസത്തിലും പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."