HOME
DETAILS
MAL
എം.എസ്.എഫ് വിദ്യാര്ഥിച്ചങ്ങലതീര്ത്തു
backup
October 25 2016 | 19:10 PM
തേഞ്ഞിപ്പലം: ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സര്‍വകലാശാല അധികൃതരും പൊലിസും ഭരണകൂടവും അനാസ്ഥകാണിക്കുന്നെന്നാരോപിച്ചു എം.എസ്.എഫ് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥി ച്ച ങ്ങല തീര്‍ത്തു. ജില്ല പ്രസിഡന്റ് ടി.പി ഹാരിസ് ഉദ്ഘാടനം ചെയ്തു.
ഹരിത സംസ്ഥാന സെക്രട്ടറി മുഫീദ തെസ്നി, എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍മ്മാരായ പി.കെ നവാസ്, ജുനൈദ് പാമ്പലത്ത്, വി.പി അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, ടി. നിയാസ്, എം.എ കബീര്‍, വി.പി ഫസീല, പി. ജുവൈരിയ, ടി.എ സാഫിറ, മഹ്റൂഫ് തലയാട്, ഫവാസ് പള്ളിക്കല്‍, ആഷിഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."