HOME
DETAILS
MAL
ബയേണും ബൊറൂസിയയും പ്രീ ക്വാര്‍ട്ടറില്‍
backup
October 27 2016 | 20:10 PM
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക്, ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമുകള്‍ ജര്‍മന്‍ കപ്പിന്റെ (ഡി.എഫ്.ബി പൊകല്‍) പ്രീ ക്വാര്‍ട്ടറില്‍. ബയേണ്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഓഗ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തി. ബൊറൂസിയ പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ 3-0ത്തിനു യൂനിയന്‍ ബെര്‍ലിനെ വീഴ്ത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞിരുന്നു. മറ്റൊരു മത്സരത്തില്‍ ഷാല്‍ക്കെ 3-2നു നൂന്‍ബര്‍ഗിനെ കീഴ്‌പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."