HOME
DETAILS

കേരളപ്പിറവി ഭാഷാമാധുരി ഉത്സവമായി ആചരിക്കും

  
backup
October 28, 2016 | 4:02 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf-%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be%e0%b4%ae%e0%b4%be%e0%b4%a7%e0%b5%81%e0%b4%b0%e0%b4%bf-%e0%b4%89


പെരുമ്പാവൂര്‍: കേരളപിറവിയുടെ അറുപതാം വാര്‍ഷികവും ജ്ഞാനപീഠ പുരസ്‌കാര ലബ്ധിയുടെ സുവര്‍ണ ജൂബിലിയും പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഭാഷാമാധുരി ഉത്സവമായി ആഘോഷിക്കും.
എം.എല്‍.എ ആവിഷ്‌കരിച്ച പുസ്തക ചങ്ങാത്തം പദ്ധതിയുടെ ഭാഗമായാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരള സാഹിത്യ അക്കാദമി, സംസ്ഥാന ബാലസഹിത്യ ഇന്‍സ്റ്റിറ്റൂട്ട്, നാടന്‍ കല അക്കാദമി, ലളിതകല അക്കാദമി, എന്നിവയുടെ സഹകരണത്തൊടെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ വിദ്യാലയങ്ങള്‍, വായനശാലകള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവിടങ്ങളിലായി നൂറു കേന്ദ്രങ്ങളിലാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പുസ്തകോത്സവം, പുതിയ പുസ്തകങ്ങളുടെ പ്രകാശനം, നാടന്‍ കലകളുടെ അവതരണം, ആചാര്യവന്ദനം, സെമിനാറുകള്‍, ഭാഷവൈജ്ഞാനിക മല്‍സരങ്ങള്‍ മുഖ്യപരിപാടികളായി സംഘടിപ്പിക്കപ്പെടും.
പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ എഴുത്തുകാരുടെ പുസ്തക പ്രസിദ്ധികരണം, പുരസ്‌കാര സമര്‍പ്പണം, സാഹിത്യശില്‍പ്പശാല, അയ്യായിരം വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തക വിതരണം, എഴുത്തുകാരുടെ ഫോട്ടോ അനാഛാദനം ഇവയും പദ്ധതിയുടെ ഭാഗമാണു. പെരുമ്പാവൂര്‍ ഗവ. ബോയ്‌സ് എല്‍.പി സ്‌കൂളില്‍ പ്രധാന അധ്യാപകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്ന് പരിപാടികള്‍ക്ക് രൂപം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  a month ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  a month ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  a month ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  a month ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a month ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  a month ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  a month ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  a month ago