ഒക്യുപേഷണല്‍ തെറാപ്പിയെ പരിചയപ്പെടാം
ഒക്യുപേഷണല്‍ തെറാപ്പിയെക്കുറിച്ച് (ക്രിയാത്മക ആരോഗ്യ പരിചരണ മേഖല) പൊതുജനങ്ങള്‍ക്ക് കാര്യമായ അറിവില്ലൊണ് ഇതുമായി ബന്ധപ്പെ”് നട സര്‍വേയില്‍ വ്യക്തമായത്. നവജാതശിശു പരിചരണത്തില്‍നി് തുടങ്ങി വയോജന പരിപാലനം വരെ നീണ്ടുനില്‍ക്കു ഒക്യുപേഷനല്‍ തെറാപ്പിയുടെ പ്രവര്‍ത്തന സാധ്യതകളെക്കുറിച്ച് നമുക്ക് കൂടുതല്‍ പരിചയപ്പെടാം. കുഞ്ഞുങ്ങളിലെ വളര്‍ച്ചാ വൈകല്യങ്ങള്‍, ഓ”ിസം, ബുദ്ധിവികാസ വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍, ഹൈപ്പര്‍ ആക്ടിവിറ്റി എിങ്ങനെയുള്ള പരിമിതികള്‍ മറികട് മുന്‍നിരയിലെത്തിക്കുതില്‍ ഒക്യുപേഷണല്‍ തെറാപിസ്റ്റിന്റെ പങ്ക് വളരെ വലുതാണ്.
സെന്‍സറി ഇന്റഗ്രേഷന്‍ (പഞ്ചേന്ദ്രിയങ്ങളെ ഉദ്ധീപിപ്പിച്ചും ഏകോപിപ്പിച്ചും ശരിയായ പ്രതികരണ ശേഷിയും പെരുമാറ്റരീതികളും വളര്‍ത്തിയെടുക്കു ചികിത്സാ രീതി), പ്ലേ തെറാപ്പി (കളികളിലൂടെയുള്ള ചികിത്സാ രീതി), ഹൈന്റ്‌റൈറ്റിങ് ട്രെയ്‌നിങ് (എഴുതുതിനാവശ്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കു രീതി), റിക്രിയേഷനല്‍ ആക്ടിവിറ്റീസ് എിങ്ങനെയുള്ള ചികിത്സാമുറകളാണ് ഒക്യുപേഷണല്‍ തെറാപ്പിയിലുള്ളത്. രോഗികളുടെയും തെറാപ്പിസ്റ്റിന്റെയും സമ്മിശ്ര പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കു ചികിത്സാരീതിയാണിത്. ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ അനുഭവിക്കു രോഗികള്‍ക്ക് അവരുടെ പ്രവര്‍ത്തനമേഖലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള പരിശീലനം നയകുകയാണ് ഇതിന്റെ ലക്ഷ്യം. ഒക്ടോബര്‍ 27 ണീൃഹറ എലറലൃമശേീി ീള ഛരരൗുമശേീിമഹ ഠവലൃമുശേെ (ണഎഛഠ) ഒക്യുപേഷണല്‍ ദിനമായി ആചരിക്കുു.
ശിശുരോഗ
സംരക്ഷണം
ദൈനംദിന ജീവിതത്തില്‍ പ്രായോഗികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുതിനും ഏര്‍പ്പെടുതിനും കു”ികളെ സ്വയംപര്യാപ്തരാക്കാന്‍ ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ് സഹായിക്കും.
ന്യൂറോ
റിഹാബിലിറ്റേഷന്‍
ജീവിതശൈലി രോഗങ്ങളുടെ പരിണിതഫലമായുണ്ടാകു പക്ഷാഘാതം (ടൃേീസല) അതുപോലെ അപകടം അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാല്‍ ന”െല്ലിനും തലച്ചോറിനും ഏല്‍ക്കു ക്ഷതം, തല്‍ഫലമായി കൈകാലുകളിലെ ചലനശേഷി നഷ്ടപ്പെടു അവസ്ഥകളിലുമെല്ലാം ഒക്യുപേഷണല്‍ തെറാപ്പിയുടെ ആവശ്യകതയും സേനവും ഗുണം ചെയ്യും. ഇത്തരത്തില്‍ പരുക്കേറ്റ ഒരുവ്യക്തിക്ക് അയാളുടെ ചലനശേഷിയും സംസാരശേഷിയും ചിന്താശേഷിയും എല്ലാം വര്‍ധിപ്പിക്കുതിനായുള്ള ചികിത്സാരീതികളായ ന്യൂറോമറേറ്റര്‍, റിഹാബിലിറ്റേഷന്‍, സെഗ്നിനിക് റിഹാബിലിറ്റേഷന്‍, എ.ഡി.എല്‍ ട്രെയ്‌നിങി എിങ്ങനെയുള്ളവയിലൂടെ വ്യക്തിയെ സാധാണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കും.
അസ്ഥിരോഗ
പരിചരണം
അപകടങ്ങള്‍ മുഖേനയോ, അല്ലാതെയോ കൈകള്‍ക്കുണ്ടാകു പരുക്കുകള്‍ കാരണം ഒരു വ്യക്തിക്ക് തന്റെ ദൈനംദിന പ്രവൃത്തികളില്‍ ബുദ്ധിമു”ുകള്‍ നേരിടാറുണ്ട്. ഇത്തരം വേളകളില്‍ ഒക്യുപേഷണല്‍ തെറാപ്പിയില്‍ ശാസ്ത്രീയമായി തെളിയിച്ചി”ുള്ള വിവിധതരം വ്യായാമമുറകളിലൂടെ വ്യക്തിയെ തന്റെ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കും. അതുപോലെ മധ്യവയസ്‌കരില്‍ കണ്ടുവരു അസ്ഥിരോഗ സംബന്ധമായ രോഗങ്ങള്‍ക്ക് ഇത് ഉപകാപ്രദമാണ്.
മാനസികാരോഗ്യ
പരിചരണം
മനസിനെ നിയന്ത്രിക്കുതിനും മാനസിക സംതൃപ്തി നല്‍കുതിനുമുള്ള ചികിത്സാമുറകളിലൂടെയാണ് ഒക്യുപേഷണല്‍ തെറാപ്പി രൂപം കൊള്ളുത്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നിത്യജീവിതത്തില്‍ സംഭവിക്കു മാറ്റങ്ങള്‍ പ്രത്യക്ഷമായ പ്രതിഫലിക്കുത് അയാളുടെ തൊഴില്‍ (ദൈനംദിന ചര്യകള്‍, ജോലി, വിനോദം) മേഖലയിലാണ്. ഇത്തരം സാഹചര്യത്തില്‍ രോഗികളുടെ താല്‍പര്യങ്ങളും അഭിരുചികളും അനുസരിച്ച് പരിശീലനം നല്‍കാന്‍ ഒക്യുപേഷണല്‍ തെറാപ്പി വിഭാഗത്തിന് സാധിക്കും.
എര്‍ഗോണമിക്‌സ്
ഒരുവ്യക്തിയുടെ തൊഴിലും അയാളുടെ ശാരീരിക മാനസിക ആരോഗ്യവും തമ്മില്‍ നല്ല ബന്ധമല്ല നിലനില്‍ക്കുതെങ്കില്‍ അതു ജോലിയുടെ ഗുണനിലവാരവും അതുവഴി അയാളുടെ മാനസിക സംതൃപ്തിയും കുറക്കുു. ഇത്തരം വേളകളില്‍ ഒക്യുപേഷണല്‍ തെറാപ്പിയിലൂടെ മാറ്റമുണ്ടാക്കാന്‍ സാധിക്കും
വയോജന
പരിപാലനം
പ്രായാധിക്യം കാരണം വിഷമതകള്‍ അനുഭവിക്കു വയോജനങ്ങള്‍ക്ക് അവര്‍ താമസിക്കു വീടുകളില്‍ മോഡിഫിക്കേഷന്‍ വരുത്തിയും അത് കൂടാതെയുള്ള വാര്‍ധക്യകാല രോഗങ്ങളായ ഓര്‍മക്കുറവി, ബാലന്‍സ് ഇല്ലായ്മ കാരണം ഉണ്ടാകു അടിക്കടിയുള്ള വീഴ്ച എിവയെല്ലാം ഒരു പരിധിവരെ തടയാന്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കാകും.
മറ്റു പ്രവര്‍ത്തന
മേഖലകള്‍
1. ശസ്ത്രക്രിയകളുടെയും മറ്റു രോഗങ്ങളുടെയും അനന്തരഫലമായി കൈകള്‍ക്കുണ്ടാകു തളര്‍ച്ചകളില്‍ ആ ഭാഗത്തെ ശരിയായ രീതിയില്‍ താങ്ങിനിര്‍ത്തുതിന് സഹായിക്കതിന് സ്പ്ലിന്റിങ് നടത്തുു.
2. ഡിസാബ്ള്‍ഡ് ആയ വ്യക്തികളുടെ ശാരീരിക ക്ഷമതയും ആവശ്യകതയും മനസിലാക്കി അവര്‍ക്ക് ചലനത്തിന് ആക്കംകൂ”ു തരത്തിലുള്ള മൊബിലിറ്റി എയ്ഡുകള്‍ നിര്‍ദേശിക്കുു.
3. വികലാംഗര്‍ക്ക് പ്രയാസരഹിതമായ രീതിയില്‍ ഉപയോഗിക്കാവു തരത്തില്‍ വീടും സ്‌കൂളുകളിലെ ക്ലാസ്‌റൂമുകളും മറ്റും രൂപകല്‍പ്പന ചെയ്തു നല്‍കുു.
4. നവജാത ശിശുക്കള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളുടെ നിര്‍ണയവും അനുബന്ധ ചികിത്സാ മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."