HOME
DETAILS
MAL
ചളിക്കോട് രണ്ടാം വാര്‍ഡ് ലീഗ് കമ്മിറ്റി
backup
October 28 2016 | 20:10 PM
എളേറ്റില്‍: ചളിക്കോട് രണ്ടാം വാര്‍ഡ് ലീഗ് കമ്മിറ്റി ഭാരവാഹികളായി, കെ.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (പ്രസിഡന്റ്) മുജീബ് ചളിക്കോട്, പി.കെ.സി എളേറ്റില്‍ (വൈ.പ്രസി), കെ.കെ സലാം മാസ്റ്റര്‍ (ജന. സെക്രട്ടറി). മജീദ് കുയ്യൊടി ,എം.മൊയ്തീന്‍ കുഞ്ഞി ( ജേ:സെക്രട്ടറി), എം.പി ഉസ്സയിന്‍ മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ജനറല്‍ ബോഡി മീറ്റിങ്ങില്‍ പി.പി മുഹമ്മദ് ഹാജി അധ്യക്ഷനായി. പി.ഡി നാസര്‍ മാസ്റ്റര്‍, അസിസ്, കുഞ്ഞായിന്‍ മാസ്റ്റര്‍, മുജീബ് പി.അര്‍ഷദ്, മുജീബ് ആവിലോറ, ഖാലിദ് കിഴക്കോത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."