HOME
DETAILS

ലിഫ്റ്റുകള്‍ പൂര്‍ണമായും പണിമുടക്കി; മെഡിക്കല്‍ കോളജില്‍ രോഗികള്‍ ദുരിതത്തില്‍

  
backup
October 30 2016 | 04:10 AM

%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af%e0%b5%81


കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി ജനറല്‍ വാര്‍ഡുകള്‍ക്ക് സമീപത്തുള്ള നാല് ലിഫ്റ്റുകളും തകരാറിലായി. ആകെയുള്ള നാലെണ്ണത്തില്‍ മൂന്നെണ്ണം പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ആകെ പ്രവര്‍ത്തിച്ചിരുന്ന ഒരെണ്ണം കൂടി കഴിഞ്ഞ ദിവസം തകരാറിലായതോടെ രോഗികള്‍ ദുരിതത്തിലായി.
കഴിഞ്ഞ മാസം നടന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ പ്രവര്‍ത്തന രഹിതമായ ലിഫ്റ്റുകള്‍ എത്രയും വേഗം പ്രവര്‍ത്തന യോഗ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തതു സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വികസനസമിതി അംഗങ്ങളാണ് യോഗത്തില്‍ പരാതി ഉന്നയിച്ചിരുന്നത്.
മെഡിക്കല്‍ ഒ.പി വിഭാഗത്തില്‍ രï് ലിഫ്റ്റുകളില്‍ ഒന്നും, ഹെമറ്റോ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗങ്ങളിലേക്കുള്ള ഒരു ലിഫ്റ്റും മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.നേരത്തെ തകരാറിലായ ഇവ യോഗത്തിനു ശേഷമാണ് നന്നാക്കിയത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നാല് ലിഫ്റ്റുകളുള്ളതില്‍ രïെണ്ണം പ്രവര്‍ത്തിക്കുന്നില്ല. ഏഴാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസിന് വേïിയെത്തുന്ന രോഗികള്‍ ഇതുമൂലം കഷ്ടപ്പെടുകയാണ്.
ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതുമൂലം അത്യാഹിത വിഭാഗത്തില്‍ നിന്നും ഗുരുതര പരുക്കോടുകൂടിയ രോഗികളെ ഓര്‍ത്തോ വാര്‍ഡുകളിലേക്കും ഓപറേഷന് വിധേയരായ സ്ത്രീകളുള്‍പ്പെടെയുള്ള രോഗികളെ വാര്‍ഡുകളിലേക്കും റാമ്പുവഴിയാണ് കൊïുപോകുന്നത്. രോഗികളെ ട്രോളിയില്‍ റാമ്പു വഴി കയറ്റിക്കൊïു പോകുന്നത് വളരെ പ്രയാസകരമാണ്. തൈസണ്‍ കുറുപ്പ എന്ന സ്വകാര്യ കമ്പനിക്കാണ് ലിഫ്റ്റിന്റെ സര്‍വിസ് ചുമതല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  6 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago