HOME
DETAILS

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

  
December 06 2024 | 15:12 PM

14-year-old girl sexually assaulted in Thrissur Music teacher gets 25 years in jail and 45 lakh fine

തൃശൂര്‍:14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്സോ കേസിൽ സംഗീതോപകരണ അധ്യാപകന് 29വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.എളവള്ളി സ്വദേശി ജോഷി വർഗീസ്(56) നെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതിന് ചാവക്കാട് അതിവേഗ സ്പെഷ്യൽ  കോടതി ശിക്ഷിച്ചത്.

14 വയസ്സുകാരിയെ ലൈംഗിക ഉദ്ദേശത്തോടെ പിയാനോ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ വെച്ച് പലതവണ ലൈംഗിക അതിക്രമം നടത്തി എന്നതാണ് സംഗീതോപകരണ അധ്യാപകനെതിരെയുള്ള കേസ്. പരാതിയിൽ കേസെടുത്ത പൊലിസ് അന്വേഷണ നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 29 വര്‍ഷം തടവിനും പിഴയ്ക്കും കോടതി വിധി പുറപ്പെടുവിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും

uae
  •  15 days ago
No Image

മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി

Kerala
  •  15 days ago
No Image

പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു,കൈയ്യേറ്റം ചെയ്തു; പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് ഉപാധികളോടെ ഇടക്കാല ജാമ്യം

Kerala
  •  15 days ago
No Image

പെരുമ്പളം എല്‍.പി.എസ് സ്‌കൂളിലെ അഞ്ച് കുട്ടികൾക്ക് മുണ്ടിനീര്; ഇന്ന് മുതല്‍ 21 ദിവസം അവധി

Kerala
  •  15 days ago
No Image

ഉംറ വീസക്കാർക്ക്‌ വാക്‌സിനേഷൻ നിർബന്ധം; സർക്കുലറിറക്കി സഊദി സിവിൽ എവിയേഷൻ

Saudi-arabia
  •  15 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടാകുമെന്ന് സർവേ 

uae
  •  15 days ago
No Image

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Kerala
  •  15 days ago
No Image

ബിസിനസ് റജിസ്ട്രേഷൻ എളുപ്പമാക്കാൻ പുതിയ അതോറിറ്റിയുമായി അബൂദബി 

uae
  •  15 days ago
No Image

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; തളര്‍ന്നുവീണു

Kerala
  •  15 days ago
No Image

വഴിയടച്ച് സമരവും സമ്മേളനവും; എം.വി ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Kerala
  •  15 days ago