HOME
DETAILS

അവയവദാന സമ്മതപ്പത്രം കൈമാറി

  
backup
October 31, 2016 | 2:34 AM

%e0%b4%85%e0%b4%b5%e0%b4%af%e0%b4%b5%e0%b4%a6%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%95%e0%b5%88%e0%b4%ae


കുന്നംകുളം: കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയാ പേഴ്‌സണ്‍ കെ.ആര്‍.എം.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവയവദാന സമ്മതപ്പത്രം കൈമാറി.
യൂനിയന്‍ അംഗങ്ങള്‍ അവയവദാനത്തിനായുള്ള സമ്മതപ്പത്രം മൃതസഞ്ജീവനി വഴി സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. കലശമല ആര്യലോക് ആശ്രമത്തില്‍ മഠാധിപതി ശ്രീ ശ്രീ ആര്യമഹര്‍ഷി യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് കബീറില്‍ നിന്നും സമ്മതപ്പത്രം ഏറ്റുവാങ്ങി. ദാദാക്കള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വൈസ് പ്രസിഡന്റ് എ.എം റഷീദ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ കരിക്കാട്, അഖില്‍ കാണിപയ്യൂര്‍, മിഥുന്‍ ശങ്കരപുരം, ജയ്‌സ് തോമസ്, ബിനേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago